ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയംജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാ്ട് ഉപജില്ലയിലെ കാണക്കാരിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ് കാണക്കാരി
| ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി | |
|---|---|
GVHSS KANAKKARY | |
| വിലാസം | |
കാണക്കാരി കാണക്കാരി പി.ഒ. , 686632 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 0481 2532012 |
| ഇമെയിൽ | gvhskanakkay@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45032 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05023 |
| വി എച്ച് എസ് എസ് കോഡ് | 905009 |
| യുഡൈസ് കോഡ് | 32100900507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 98 |
| പെൺകുട്ടികൾ | 76 |
| ആകെ വിദ്യാർത്ഥികൾ | 700 |
| അദ്ധ്യാപകർ | 46 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 158 |
| പെൺകുട്ടികൾ | 165 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 106 |
| പെൺകുട്ടികൾ | 98 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ആർ.പത്മകുമാർ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റ്റിജി പ്രദാകരൻ |
| വൈസ് പ്രിൻസിപ്പൽ | സപ്ന ജൂലിയറ്റ് |
| പ്രധാന അദ്ധ്യാപകൻ | സപ്ന ജൂലിയറ്റ് |
| പ്രധാന അദ്ധ്യാപിക | സപ്ന ജൂലിയറ്റ് |
| പി.ടി.എ. പ്രസിഡണ്ട് | കെ.പി.ജയപ്രകാശ് |
| എം.പി.ടി.എ. പ്രസിഡണ്ട് | കെ പി ജയപ്രകാശ് |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 45032 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം ജില്ലയിൽ കാണക്കാരി പഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കാണക്കാരി. ഏറ്റുമാനൂർ എറണാകുളം റോഡിൽ ഏറ്റുമാനൂരിൽ നിന്നും 4KM ദൂരത്തിൽ പ്രൗഡഗം ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കാണക്കാരി..കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട് ,ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫലകം:ജുനിയർറെഡ്ക്രോസ്.
- എൻ.എസ്.എസ്.
- സ്മാർട്ട്എനർജിപ്രോഗ്രാം.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽകൈറ്റ്സ്.
സ്കുൂൾ വിക്കി അധ്യാപക പരിശീലനം
.
മാനേജ്മെന്റ്
ഗവൺമെന്റ്
ചിത്രശാല
-
ലിറ്റിൽ കൈറ്റ്സ് ട്രെയിനിംഗ് 2021-22
അധ്യാപകർ
| ക്രമ.നം | പേര് | വിഷയം | അധികചുമതല |
|---|---|---|---|
| 1 | ജെയിൻ | ഇംഗ്ളീഷ് | സ്റ്റാഫ് സെക്രട്ടറി |
| 2 | സോളി എം.റൈച്ചൽ | മലയാളം | എസ്ആർജി കൺവീനർ |
| ഫെബി റ്റിഎസ് | മലയാളം | ലിറ്റിൽകൈറ്റ്സ് മാസ്റ്റർ | |
| 3 | ഡോ.സന്ധ്യ | ഹിന്ദി | ലിറ്റിൽകൈറ്റ്സ് മിസ്റ്ററസ് |
| 4 | ജസ്സി എബ്രഹാം | കണക്ക് | |
| 5 | കൃഷ്ണകുമാരി കെപി | ബയോളജി | സീനിയർ അസിസ്റ്റൻഡ്,എസ്.ഐ.റ്റി.സി |
| 6 | നിഷ രാഘവൻ | ഭൗതികശാസ്ത്രം | ജോയിന്റ് എസ്.ഐ.റ്റി.സി |
| 7 | രജിത A.V | യു പി എസ്.ഐ.റ്റി.സിനൂൺമീൽടീച്ചർ, | |
| രാജു വി.എം |
കാണക്കാരി ഗവ : ഹൈസ്ക്കൂൾ അധ്യാപകർ
സ് റ്റാഫ് സെക്രട്ടറിജെയിൻ
-
ഗണിതശാസ്ത്ര വിഭാഗം
-ജസ്സി എബ്രഹാം (ORC)
ഭൗതികശാസ്ത്ര വിഭാഗംനിഷ രാഘവൻ(ലിറ്റിൽകൈറ്റ്സ്)
ജീവശാസ്ത്ര വിഭാഗം
-കൃഷ്ണകുമാരി(SITC,)
സാമൂഹ്യശാസ്ത്ര വിഭാഗം
-ബിനു എം.എം
ഇംഗ്ലീഷ് വിഭാഗം
-ജെയിൻ (DRG,സ്റ്റാഫ് സെക്രട്ടറി)
മലയാള വിഭാഗം
-ജാസ്മിൻ.H(സീനിയർ അസിസ്റ്റൻഡ്,H/M in charge))
ഹിന്ദി വിഭാഗം
-ടി അമ്മിണി
മലയാള വിഭാഗം
-സോളി എം.റൈച്ചൽ
യു. പി വിഭാഗം
1. രജിത A.V(U.PSITC,നൂൺമീൽടീച്ചർ)
2. രാജു വി.എം(സ്കൂൾ സൊസൈറ്റി
3.ബിന്ദു എൻ(
http://itschoolkottayam.blogspot.com/
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1971 - 76 | ചാണ്ടി |
| 1976- 77 | സരോജിനിയമ്മ |
| 1983 - 87 | കമലാദേവി |
| 1977 - 84 | ജോൺ കെ ജെ |
| 1990- 93 | സോമശേഖരൻ നായർ |
| 1993- 96 | വിലാസിനി |
| 1996-98 | ഗോപാലകൃഷ്ണൻനായർ |
| 1998 - 02 | ഏലിയാമ്മ കെ ജി |
| 2002- 04 | റോസിലി |
| 2005- 07 | ആനന്തം |
| 2007 - 09 | കെ ജെ ജോസ് |
| 2010-13 | സുരേഷ് മാത്യു |
| 2013-14 | മേരിയമ്മ |
| 2015-16 | ബാബു രാജ് |
|- |2016-19 |സുരേഷ് കുുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റോങ്ക്ളിൻ( ജോൺ കേരള ക്രിക്കറ്റ് അസോസിയേഷൻ)
Dr.സരീഷ്(ന്യൂറോസർജൻ)
K.സന്തോഷ് കുമാർ (DYSP) ജിയോജേക്കബ് (A.R Rahman Band team member)
ജോർജ് കുര്യൻ (ദേശിയ ന്യുനപക്ഷ കമ്മീഷൻ അംഗം)
Late.വിക്ടർ ജോർജ്(Journalist and photographer)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.699782, 76.547495 | width=700px | zoom=10 }}
|