എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46042sitc (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിസംബർ 29, 2021 ന് സ്ക‍ൂൾതലത്തിൽ ഗണിത ക്വിസ് നടത്തി. ഹൈസ്ക‍ൂൾ വിഭാഗത്തിൽ ശ്രീനന്ദന പ്രകാശ്, അഭിരാമി ജെ, വൈഗ രാജേഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.