സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സമഗ്ര വിദ്യാഭ്യാസ പദ്ധതി

സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി M.L.A  K.J.മാക്സിയുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരദീപം പദ്ധതിയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ സിയ. ഡി. കബ്രാൾ. ഈ വർഷത്തെ മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപെട്ട  മെഹർ സിയാൻ സനം. ക്ലാസ്സ് തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയവർ 

സഞ്ജന ബി. ഷേണായ് I.A.

അനിഷ്ഘ മെൽറോസ് II.A

അമിയ ജൂലിയറ്റ് റ്റി. ജെ III.B

നുവെൽ മറിയ പി. ബി. IV.A

മൃദുല എം. റെനി IV.D

ആൻ മറിയ ചാക്കോ V.D

സാനിയ മിഥുൻ V.D

കാറെൻ എൽസി VI.C

സ്റ്റാൻസിലാവോസ് VI.C

അമൃത ലക്ഷ്മി എം. എസ് VII.D

അലീന ജോസഫ് VIII.A

ഇതിൽ 

മൃദുല എം റെനി IV.D

സാനിയ മിഥുൻ V.D ,

ആൻ മറിയ ചാക്കോ V.D എന്നിവർക്ക് ഗോൾഡ് മെഡലും സമ്മാനമായി ലഭിച്ചു.