കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14215 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ആളുകൾ താമസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു കുഴി പ്പങ്ങാട്. ഇവിടെ യുള്ള ആളുകളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കു വാൻ 1928ൽ കിനാത്തികുഞ്ഞിക്കണ്ണൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്.