ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.മാസം തോറും സാഹിത്യ സംഗമങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ വെയ്ക്കുകയും കഴിവുള്ള കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്യാറുണ്ട്.