ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനുമായി രൂപീകരിച്ചതാണ് സയൻസ് ക്ലബ്ബ് . സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര മേളകളും പ്രദർശനങ്ങളും സംഘടിപ്പിക്കാറുണ്ട്