ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സൗഹ്യദ ക്ലബ്ബ്
സൗഹ്യദ ക്ലബ്ബ്
സൗഹൃദ ക്ളബ്
2021 നവംബർ 20നു സൗഹൃദ ദിനാഘോഷപരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സൗഹൃദ ദിനാഘോഷ ഉദ് ഘാടനം ഫാമിലി കൗൺസിലർ ബിജു സ്കറിയ സർ നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ. അക്ബർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ രശ്മി K,സ്വാഗതവും HM ഗീതദേവി, സൗഹൃദ കോർഡിനേറ്റർ എന്നിവർ ആശംസയും നൽകി. തുടർന്ന് ജീവിത നിപുണതകളെ അടിസ്ഥാനമാക്കി നാടകം അരങ്ങേറി. കുട്ടികൾ സൗഹൃദ ഗാനം, പ്രസംഗം, സൗഹൃദ സന്ദേശം എന്നിവ അവതരിപ്പിച്ചു. തുടർന്ന് രശ്മി ടീച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി.