പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ വിഭാഗത്തിൽ രണ്ട് സയൻസ് ‍ലാബ‍ുകളാണ‍ുള്ളത്. . ഹയർസെക്കന്ററി വിഭാഗത്തിൽ വളരെ നല്ല ഒര‍ു കമ്പ്യൂട്ടർ ലാബുണ്ട്. 25 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ 4 സ്മാർട്ട്റൂമും ഈ വിഭാഗത്തിന‍ുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യലയങ്ങളിലും നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ്മുറികൾ; ഈ വിദ്യാലയത്തിൽ 2018-19 തന്നെ ലഭിച്ച‍ു.

ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് , ഹ്യ‍ൂമാനിറ്റീസ് ഗ്ര‍ൂപ്പ‍ുകളിൽ ഓരോ ഡിവിഷനാണ‍ുള്ളത്.ഈ വിഭാഗത്തിൽ വിവിധ വിഷയങ്ങളിലായി 14 അധ്യാപകരാണ‍ുള്ളത്.

ഹയർസെക്കന്ററി അധ്യപകർ
1 നസീറ മാത്‍സ്
2 പ്രദീപ് ക‍ുമാർ
3 ബിജ‍ു ക‍ുമാർ
4
5
6
7
8
9
10
11
12
13
14