പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/പ‍ുള്ളിമയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ‍ുള്ളിമയിൽ

ത‍ുള്ളി ത‍ുള്ളി ആടി വാ
പ‍ുള്ളിയ‍ുള്ള മയിലെ
പാടി വാ
പ‍ുള്ളിയ‍ുള്ള മയിലെ
പഞ്ചനിറമ‍ുള്ള
പ‍ുള്ളിയ‍ുള്ള മയിലെ
ആട‍ു മയിലെ
പാട‍ു മയിലെ
വള്ളിമണാളാനാം
സ‍ുന്ദരപ‍ുത്രന്റെ വാഹനമാം
പ‍ുള്ളിയ‍ുള്ള മയിലെ
തങ്കമയിലെ സ‍ുന്ദരമയിലെ
ച‍ുവടൊന്ന‍ു വെക്ക‍ു മയിലെ

ആരാധ്യ. ജി. എസ്
1 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത