എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എന്നാൽ ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ വളരെയേറെ കുറവുണ്ടായി , ഏതാണ്ട് അൺ ഇക്കണോമിക് ആകുന്ന സ്ഥിതി വരെ എത്തി. ഇപ്പോൾ അഞ്ഞൂറിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. 2006മുതൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടന്നുവരുന്നു . 1999 ൽ 30 കുട്ടികളോടെ സ്‌കൂളിനോട് ചേർന്നു ഒരു നഴ്സറി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 120 കുട്ടികളോടൊപ്പം ഈ നഴ്സറിയും ഉയർച്ചയുടെ പാതയിലാണ്. അമ്പത്തിരണ്ട് വർഷത്തെ പ്രവർത്തനമികവുള്ള സ്കൂളാണ് .അറബിക് സ്കൂളായി പ്രവർത്തനമാരംഭിച്ച സ്കൂളാണിത് .