സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/നമുക്കായ് നന്മയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
00:46, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20557-pkd (സംവാദം | സംഭാവനകൾ) (20557-pkd എന്ന ഉപയോക്താവ് ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/അക്ഷരവൃക്ഷം/നമുക്കായ് നന്മയ്ക്കായ് എന്ന താൾ സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/നമുക്കായ് നന്മയ്ക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കായ് നന്മയ്ക്കായ്


ഒറ്റ മനസ്സായി നമുക്കേറ്റെടുത്തീടാം
സർക്കാരു നൽകുന്ന മാർഗനിർദ്ദേശങ്ങൾ
സത്കർമമായിട്ടതിനെ കരുതീടാം
സഹജീവിയോടുള്ള കടമയായി കാത്തീടാം...
നാട്ടിലിറങ്ങേണ്ടാ .. നഗരവും കാണേണ്ടാ..
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം...
 

നാഫില AV
4 E ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത