സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/നക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:46, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20557-pkd (സംവാദം | സംഭാവനകൾ) (20557-pkd എന്ന ഉപയോക്താവ് ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/അക്ഷരവൃക്ഷം/നക്ഷത്രം എന്ന താൾ സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/നക്ഷത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നക്ഷത്രം


മാനം മുഴുവൻ നക്ഷത്രങ്ങൾ മിന്നുണ്ടല്ലോ പതിയെപ്പതിയെ ചെറു നക്ഷത്രങ്ങൾ
കണ്ണുകൾ ചിമ്മുന്നു
മാനം നിറയെ നക്ഷത്രങ്ങൾ പൂക്കളമൊരുക്കുന്നു അകലെ കണ്ടാൽ നക്ഷത്രങ്ങൾ എന്തൊരു സുന്ദരികൾ
അടുത്തു ചെന്നാൽ പേടിപ്പിക്കും
നക്ഷത്ര സൂര്യന്മാർ
 

അനുമിത്ര കെ കെ
3 C ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത