സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കോവിഡ്- 19 കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:46, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20557-pkd (സംവാദം | സംഭാവനകൾ) (20557-pkd എന്ന ഉപയോക്താവ് ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/അക്ഷരവൃക്ഷം/കോവിഡ്- 19 കൊറോണ എന്ന താൾ സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കോവിഡ്- 19 കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്- 19 കൊറോണ


കറങ്ങുന്ന ഭൂമിയെ സ്വയം
ഇഛക്ക് കറക്കുവാൻ- ശ്രമിക്കുന്ന മനുഷ്യ നീ
സൂക്ഷമ ദർഷിണിയാം
കൊറോണയെ തെല്ലും-
ഭയമില്ലാത്ത നീ ഭയക്കുവോ ? തൻ കൂരക്കുള്ളിൽ ഒളിച്ചിടുന്നുവോ?
ആർഭാടങ്ങളിലും ആഘോഷങ്ങളിലും തിമർത്തിയാടിയ നിമlശങ്ങളിൽ മനുഷ്യ
ചിന്തിച്ചിരുന്നുവോ?
നിന്റെ ചിന്തക്കൾക്ക്
വിരാമമുണ്ടെന്ന്
സമയം തെല്ലുമില്ലന്നോറുക നാം
അഹന്ത വെടിഞ്ഞു ഒന്നിച്ചുന്നേരിടാം
കോവിഡ് മഹാമാരിയെ

 

റിൻഷാ പറവ്വിൻ.വിവി
5 D ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത