സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കൊറോണയുടെ തുടക്കം

Schoolwiki സംരംഭത്തിൽ നിന്ന്
00:46, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20557-pkd (സംവാദം | സംഭാവനകൾ) (20557-pkd എന്ന ഉപയോക്താവ് ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/അക്ഷരവൃക്ഷം/കൊറോണയുടെ തുടക്കം എന്ന താൾ സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കൊറോണയുടെ തുടക്കം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ തുടക്കം

ചൈന എന്ന രാജ്യത്താണ് കൊറോണ ആദ്യമായി കണ്ടെത്തുന്നത്. ഇത് അതിവേഗം പടരുന്ന ഒരു വൈറസാണ്. എത്രയോ അകലെയുള്ള ചൈനയിൽ നിന്ന് ദിവസങ്ങൾ കൊണ്ടാണ് ഈ രോഗം പടർന്ന് ലോകത്ത് എല്ലായിടത്തും വ്യാപിച്ചത്. ചൈനയിലെ മത്സ്യ മാർക്കറ്റുകളിൽ നിന്നാണ് രോഗം പടരുന്നത് എന്നാണ് റിപ്പോർട്ടുകൾ. നമ്മുടെ കേരളത്തിലും രോഗബാധിതർ ഏറെയാണ്.

രോഗലക്ഷണത്തെ മാനിക്കാത്തവരാണ് നമ്മളിൽ പലരും...

എന്നാൽ നാം ഒരു കാര്യം മനസ്സിലാക്കണം. നമ്മുടെ കേരളത്തെ രക്ഷിക്കാൻ നമുക്കേ കഴിയൂ ... ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.. അകലം പാലിക്കൂ... നമുക്കും നമ്മുടെ നാടിനും വേണ്ടി...


ഫാത്തിമ മർവ
4 E ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം