അസംപ്ഷൻ എച്ച് എസ് ബത്തേരി/ആനിമൽ ക്ലബ്ബ്
ദൃശ്യരൂപം
ബയോളജി അധ്യാപകനായ ശ്രീ. ബിജു മാഷിൻറെ നേതൃത്വത്തിൽ
കുട്ടികളിൽ മൃഗസംരക്ഷണ പ്രവർത്തനം എന്ന ലക്ഷ്യത്തോടുകൂടി അനിമൽ ക്ലബ്
രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുറവുള്ള മഹാമാരിയുടെ പശ്ചാത്തലത്തിൽ കാര്യമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല