എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്കൂൾ റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('=='''റേഡിയോ ക്ളബ്ബ് '''== '''കഴിഞ്ഞ വർഷം ആരംഭിച്ച റേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

റേഡിയോ ക്ളബ്ബ്

 കഴിഞ്ഞ വർഷം ആരംഭിച്ച റേഡിയോക്ളബ്ബ് പ്രവർത്തനങ്ങൾ  ഈ വർഷവും ഭംഗിയായി നടത്തുന്നു. ഓരോ ക്ളാസ്സുകാരും ഉച്ചയ്ക്ക് 1.15 -1.45 വരെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. പാട്ടുകൾ പ്രസംഗം, ദിനാചരണ ങ്ങളെ കുറിച്ചുള്ള  വിവരണങ്ങൾ ഇവ നടത്തുന്നു.