എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ലിറ്റിൽകൈറ്റ്സ്/2021-22

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scu34031 (സംവാദം | സംഭാവനകൾ) ('കൈറ്റ് മിസ്ട്രസ്മാരായ സുനിത ടീച്ചറിന്റേയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൈറ്റ് മിസ്ട്രസ്മാരായ സുനിത ടീച്ചറിന്റേയും പ്രീന ടീച്ചറിന്റേയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം ഭംഗിയായി മുന്നോട്ടു പോകുന്നു. കോവിഡ് കാലമായതിനാൽ വളരെ ശ്രദ്ധയോടും കരുതലോടും കൂടിയാണ് കുട്ടികളുടെ പരിശീലനം നടക്കുന്നത്... നിലവിൽ 10-ാം ക്ലാസിലെ 28 കുട്ടികളും 9 ലെ 30 കുട്ടികളും ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട്.