ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/വിദ്യാരംഗം കലാ സാഹിത്യ വേദി.

21:30, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46058 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യവേദി 2021. ജൂൺ 19 നു വായനാദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

2021. ജൂൺ 19 നു വായനാദിനത്തോടനുബന്ധിച്ചു വായനാദിന ക്വിസ് , പ്രസംഗം എന്നിവ നടത്തപ്പെട്ടു .2021. ജൂലൈ 9 നു ഓൺലൈൻ ആയി ഈ വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു .ഹെഡ് മിസ്ട്രസ് അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി .ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു ഓണപ്പാട്ട് , മലയാളിമങ്ക മത്സരം ,ഓണത്തെക്കുറിച്ചുള്ള നാട്ടറിവ് എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടും ഉത്സാഹത്തോടും കൂടി ഇതിൽ പങ്കെടുത്തു .

നവംബര് 1 നു കേരളപിറവിയോട് അനുബന്ധിച്ചു ക്ലാസ് അടിസ്ഥാനത്തിൽ കേരളപ്പിറവി ക്വിസ് മത്സരം ,പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു . കുട്ടികളുടെ പ്രവേശാനുത്സവവും അദ്ധ്യാപകരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തപ്പെട്ടു .