സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/ചരിത്രം

15:46, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhsschampakulam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ തെക്കു കുട്ടനാട് താലൂക്കിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെൻറ് കീഴിലുള്ള ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ്  ഭരണം നിർവ്വഹണ ചുമതല നടത്തുന്നത്. കൂടുതൽവായനക്ക്

kerala piravi dinam