സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികൾ വരാൻ ഇത് കാരണമായി. 4ബസ്സുകൾ വാങ്ങുകയും നാടിൻറെ നാനഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ എത്തുകയും 1 മുതൽ 7 വരെ 3ഉം 4ഉം ഡിവിഷനുകളായി വിദ്യാലയം അതിൻറെ അത്യുന്നതി പ്രാപിക്കുകയും ചെയ്തു. ഇന്ന് മനോഹരമായ ഒറ്റകെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. എണ്ണ മറ്റ തലമുറകൾ ഈ മഹാദീപത്തിൽ നിന്നും ജ്വാലകൾ ഉൾകൊണ്ട് പ്രകാശിതരായി തിരിച്ചുപോയി. മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു. വീഡിയോ കാണാം..