സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി

14:30, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26341 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി പെരുമ്പടപ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ആൻറണീസ് യു. പി. സ്കൂൾ. 1928 ജൂണിൽ ആണ് ഇത് സ്ഥാപിതമായത്.

സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഇമെയിൽstantonysups682006@gmail.com
കോഡുകൾ
സ്കൂൾ കോഡ്26341 (സമേതം)
യുഡൈസ് കോഡ്32080800305
വിക്കിഡാറ്റQ99507931
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ349
പെൺകുട്ടികൾ207
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി മെറ്റിൽഡ കെ. ജെ.
പി.ടി.എ. പ്രസിഡണ്ട്ജോയ്സൺ
എം.പി.ടി.എ. പ്രസിഡണ്ട്സജിത ദിലീപ്
അവസാനം തിരുത്തിയത്
13-01-202226341


പ്രോജക്ടുകൾ



ചരിത്രം

മഞ്ഞുമ്മൽ കർമ്മലീത്ത മിഷനറി സമൂഹത്തിൻറെ കൊച്ചിയിലെ ആദ്യ ആശ്രമം പെരുമ്പടപ്പിൽ 1922 തിരുകുടുംബ ശ്രമം എന്ന പേരിൽ സ്ഥാപിതമായി. ആശ്രമത്തിൻ്റേത് ആയിട്ടുള്ള ഇന്നുള്ള സ്ഥലം ബഹുമാനപ്പെട്ട ബനവന്തൂർ അച്ഛൻ പ്രശസ്ത നായർ തറവാടുകൾ ആയി ആട്ടുപള്ളി, വട്ടത്തറ എന്നീ കുടുംബങ്ങളിൽ നിന്നും വാങ്ങി.1928 ആശ്രമ ശ്രേഷ്ഠനായിരുന്ന ബനവന്തൂർ അച്ഛനും, റാഫേൽ അച്ഛനും കൂടി പെരുമ്പടപ്പ് കോണം പ്രദേശത്തുള്ള കിളിയാറ ശ്രീ കെ എൽ ജോസഫ് നടത്തിയിരുന്ന ചെറുപുഷ്പ വിലാസം എന്ന പേരിൽ ആദ്യാക്ഷരം പഠിപ്പിച്ചിരുന്ന 29 കുട്ടികളെയും ഗുരുനാഥനായിരുന്ന നാരായണമേനോൻ സാറിനെയും അടക്കം ഏറ്റെടുത്ത് ആശ്രമത്തിന് സമീപം ഓല  മറച്ചുണ്ടാക്കിയ ഷെഡിലേക്ക് മാറ്റി സ്ഥാപിച്ചു

പെരുമ്പറയടിച്ച് പട പൊരുതിയ നാടിന് പെരുമ്പടപ്പ് എന്ന പേരു വന്നതായി പഴമൊഴി. മൂവർ കുന്ന് എന്ന വാക്ക് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് പെരുമ്പടപ്പ് ആയി എന്നും പറയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

 
മൾട്ടിമീഡിയ ക്ലാസ്സ് റൂം
 
ബാസ്കറ്റ്ബോൾ പരിശീലനം
 
ഹൂപ്പത്തോൺ - കേരള ബാസ്ക്കറ്റ്മ്പോൾ അസോസിയേഷൻ നടത്തിയ മത്സരത്തിൽ വിജയിച്ച ഓറഞ്ച് ഹൗസ് ടീം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് ചേർന്ന് വർഷം വിരമിച്ച വർഷം ചിത്രം
1 പി സി ജോസഫ് മാസ്റ്റർ 1974

നേട്ടങ്ങൾ

 
Best PTA Award

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പെരുമ്പടപ്പ്ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.90901,76.27977 |zoom=18}}