മോഡൽ ടെക‍്നിക്കൽ എച്ച്. എസ്. എസ് വാഴക്കാട്

13:52, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindu-wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മോഡൽ ടെക‍്നിക്കൽ എച്ച്. എസ്. എസ് വാഴക്കാട്
വിലാസം
വാഴക്കാട്

വാഴക്കാട് പി.ഒ.
,
673640
,
മലപ്പുറം ജില്ല
സ്ഥാപിതം14 - 02 - 1991
വിവരങ്ങൾ
ഫോൺ0483 2725215
ഇമെയിൽmthssvazhakkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18502 (സമേതം)
എച്ച് എസ് എസ് കോഡ്11082
യുഡൈസ് കോഡ്32050200328
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴക്കാട്പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ9
ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ36
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസഫ് സക്കറിയ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്‌ പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജിത
അവസാനം തിരുത്തിയത്
13-01-2022Bindu-wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

IHRDയ്‌ക്ക്  കീഴിൽ മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ, കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പ്രവർത്തിച്ചു വരുന്ന ഒരു ടെക്‌നിക്കൽ വിദ്യാലയമാണ്   മോഡൽ ടെക്‌നിക്കൽ ഹയർ സെക്കണ്ടറി  സ്കൂൾ , വാഴക്കാട

കൂടുതൽ അറിയുവാൻ



ഭൗതികസൗകര്യങ്ങൾ

സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയക്ലാസ് റൂമുകൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റർനെറ്റ് സൗകര്യം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രഗാലറി

Management

IHRD

pta

അനുബന്ധം



വഴികാട്ടി

{{#multimaps:11.24532,75.95393|zoom=8}}