സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഅധ്യാപകർ
താമരശ്ശേരി എജ്യുക്കേഷൻ ഏജന്സി യുടെ കീഴിൽ പ്രവര്ത്തി്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. റവ. ഫാ. ജോസഫ് പാലക്കാട്ട് കോർപ്പറേറ്റ് മാനേജറായി സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവര്ത്തനങ്ങളിലും വേണ്ട മാര്ഗ്ഗ നിര്ദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സിസ്റ്റർ ലൗലി റ്റി ജോർജ് നിലകൊള്ളുന്നു.
അദ്ധ്യാപകർ
- സിസ്റ്റർ ലൗലി റ്റി ജോർജ് (ഹെഡ്മിസ്ട്രസ് )
- ശ്രീമതി. ഡെയ്സി തോമസ്
- ശ്രീമതി. ജെസമ്മ വർഗീസ്
- ശ്രീ. ഷാജി ജോസഫ്
- ശ്രീമതി. ബീന മാത്യു
- സിസ്റ്റർ. സീമ . ഇ . ഐസക്ക്
- ശ്രീമതി. സ്വപ്‌ന മാത്യു
- ശ്രീ ജസ്റ്റിൻ
- ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ
- ശ്രീമതി. സീനത്ത് ബി കെ
- ശ്രീമതി. ബോബി സി.കെ
- ശ്രീമതി. ജയ
- സിസ്റ്റർ. അനു