ഉള്ളടക്കത്തിലേക്ക് പോവുക

പായിപ്പാട് യു പി എസ് പായിപ്പാട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35442 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്വാതന്ത്ര്യ ദിനം, വായനാ ദിനം , രക്തദാന ദിനാചരണം, പരിസ്ഥിതി ദിനം, ഗാന്ധി ജയന്തി, ഹിരോഷിമാ നാഗസാക്കി ദിനം, സംസ്കൃത ദിനം, അദ്ധ്യാപക ദിനം, തുടങ്ങി എല്ലാ ദിനാചരണങ്ങളും കുട്ടികളുടെയും അദ്ധ്യാപകരുടെയും മികച്ച പങ്കാളിത്തത്തോടെ ആഘോഷിച്ചു