സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25038 (സംവാദം | സംഭാവനകൾ) ('സ്റ്റുഡൻറ് പോലീസ് കേഡറ്റ് നമ്മുടെ സ്കൂളിൽ എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്റ്റുഡൻറ് പോലീസ് കേഡറ്റ് നമ്മുടെ സ്കൂളിൽ എസ്പിസി വിഭാഗം നിലവിൽ വന്നത് 2016 17 കാലയളവിലാണ് കുട്ടികളിൽ ആത്മവിശ്വാസം ഉയർത്തി വിവിധ സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുവാനുള്ള കഴിവുള്ളവർ ആക്കി അവരെ സജ്ജരാക്കുക യാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് .

പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് കാലടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നമ്മുടെ എസ്പിസി യൂണിറ്റിൽ 88 കേഡറ്റുകൾ ആണ്  പരിശീലനം നേടി വരുന്നത്..