ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കളി ബൊമ്മ

11:51, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അക്ഷരവൃക്ഷം/ കളി ബൊമ്മ എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കളി ബൊമ്മ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കളി ബൊമ്മ

ടൗണിൽപ്പോയി വരും വഴിയച്ഛൻ
കുഞ്ഞിനു വാങ്ങി കളി ബൊമ്മ
ചുണ്ടിൽ നല്ലൊരു പുഞ്ചിരി തൂകും
ചേലേറുന്നൊരു കളി ബൊമ്മ
കണ്ണുകൾ രണ്ടു മടച്ചു തുറക്കും
പൂ പോലുള്ളൊരു കളി ബൊമ്മ
കാലും കൈയ്യും ഉടലുമനക്കി
നർത്തനമാടും കളി ബൊമ്മ

സൂര്യദേവ് പി
3 B ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത