വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ചരിത്രം/ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

  • കുട്ടികളിലെ ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുന്നതിനായുള്ള ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ നിരവധി കുട്ടികൾ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നു
  • സ്കൂൾ ഇംഗ്ലീഷ് ക്ലബ്‌ കൺവീനർ ശുഭ ടീച്ചറാണ്.
  • ഗെയിം ഡേ, ഇംഗ്ലീഷ് കാർണിവൽ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
  • ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 2021