ഉള്ളടക്കത്തിലേക്ക് പോവുക

ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshkallidumpil (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ഗ്രൂപ്പ് ക്ലബ്ബുമായി ബന്ധപ്പെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ഗ്രൂപ്പ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾഎല്ലാ ആഴ്ചയിലും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് സെമിനാറുകൾ സംഘടിപ്പിക്കൽ, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കൽ ചരിത്ര വസ്തുക്കളുടെ പ്രദർശനം,ഭൂപടനിർമ്മാണം,മ്യൂസിയം സന്ദർശനം ക്ലാസുകൾ സംഘടിപ്പിക്കൽ തുടങ്ങിയവ നടത്താറുണ്ട് . യുപിയിലെയും, ഹൈ സ്കൂളിലെയും കുട്ടികൾ ക്ലബ്ബിൽ അംഗങ്ങൾ ആണ്