സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stans35015 (സംവാദം | സംഭാവനകൾ) (Stans35015 എന്ന ഉപയോക്താവ് സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ് എന്ന താൾ സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിതാശയ അവതരണ മത്സരത്തിൽ സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും ശ്വേത ജയ്ക്കർ ഒന്നാം സ്ഥാനം നേടി.

അന്താരാഷ്ട്ര പൈ ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 22ന് പൈയുടെ ഉത്ഭവം, ചരിത്രo എന്ന വിഷയത്തെക്കുറിച്ച് അമല ഗ്രേസ് തോമസ്  വെബിനാർ നടത്തി.