എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


ഹൈടെക്ക് ക്ലാസ് റൂമുകളും ഉപകരണങ്ങളും കുട്ടികളെപരിചയപ്പെടുത്തുന്നത് ലിറ്റിൽകൈറ്റ്സിലെ അംഗങ്ങളാണ് എല്ലാവർഷവും വിദ്യാർത്ഥികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിച്ച് ഒരു ഡിജിറ്റൽമാഗസിൻ നിർമ്മിക്കുന്നു പ്ലസ് വൺ പ്രവേശനത്തിന് ഹെൽപ് ഡെസ്ക് കൾ രൂപീകരിക്കുന്നു കുട്ടികൾക്ക് നവ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു ഡോക്യുമെൻ്ററികൾ നിർമ്മിക്കുന്നു