സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയുടെ വടക്ക് പടിഞ്ഞാറൻ  അതിർത്തിയായ പള്ളിത്തോട്ടിൽ അറബിക്കടലിൽ നിന്നും കിഴക്ക് 150 മീറ്റർ     അകലത്തിലാണ്   പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ  സ്ഥിതിചെയുന്നത് . രണ്ട് കെട്ടിടങ്ങളിലായി  24 ക്ലാസ്സ്‌ മുറികൾ  ഉണ്ട്.    UP സെക്ഷനിൽ 9 ഡിവിഷനും  HS സെക്ഷനിൽ  10 ഡിവിഷനും ഉണ്ട് . 10 ഹൈടെക്  class മുറികളും  കെട്ടിടത്തിന്റെ മുൻവശത്തായി  വിശാലമായ  മൈതാനവും  ഉണ്ട്. കുട്ടികൾക്ക്  കുടിവെള്ളത്തിനായി  R O  പ്ലാന്റും , ആവശ്യമായിട്ടുള്ള  ടോയ്‌ലെറ്റും ,  ഒരു  disabled  ഉണ്ട് .