സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ അരുവിത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ | |
|---|---|
| വിലാസം | |
അരുവിത്തുറ അരുവിത്തുറ പി.ഒ. , 686122 , കോട്ടയം ജില്ല | |
| സ്ഥാപിതം | 02 - 05 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 04822 272048 |
| ഇമെയിൽ | kply32001@gmail.com |
| വെബ്‍സൈറ്റ് | http://stgeorgehsaruvithura.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32001 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01952 |
| യുഡൈസ് കോഡ് | 32100200101 |
| വിക്കിഡാറ്റ | Q87658923 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | ഈരാറ്റുപേട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 180 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 556 |
| അദ്ധ്യാപകർ | 13 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 154 |
| പെൺകുട്ടികൾ | 171 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ. ഷാജി മാത്യു |
| വൈസ് പ്രിൻസിപ്പൽ | ശ്രീ. സോണി തോമസ് |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. സോണി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ജോർജ് സ്റ്റീഫൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ സജീവ് |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Smssebin |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അരുവിത്തുറയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിൻറെ പൂർത്തീകരണമായിരുന്നു അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂൾ. ഫാ.തോമസ് അരയത്തിനാലിൻറെ നിരന്തര പരിശ്രമത്തിൻറെ ഫലമായി അന്നത്തെ പൂഞ്ഞാർ എം. എൽ.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോൺ അരുവിത്തുറ പള്ളി വകയായി 1952-ൽ ഒരു ഹൈസ്കൂൾ അനുവദിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അരുവിത്തുറ പള്ളിവക വിശാലമായ 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- യു റ്റ്യുബ്
മാനേജ്മെന്റ്
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ് വെടിക്കുന്നേൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. ബാബുജി ലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു.
ചിത്രശാല
-
സ്കൂളിന്റെ പ്രധാന കെട്ടിടം
-
സ്കൂളിന്റെ പ്രധാന കെട്ടിടം 2
-
സ്കൂളിന്റെ പ്രധാന കെട്ടിടം 3
സ്റ്റാഫ്
Sri Babuji Lukose (H M)
Sr.Thresiamma Augustine
Sri Charles Joseph
Sri Rajan Thomas
Sri Sony Thomas
Smt. Beena Xavier
Smt. Reji Jose
Smt. Deepa Maria
Smt. Jossy joseph
Smt. Mary John
Smt. Bincymol Jacob
Smt. Mary Paul
Sri Mathewkutty Mathew
Sr. Jeena Joseph
Smt. Anu Jose
Smt. Sheena Mathew
Smt. Renju Maria Thomas
Smt. Selvy Paul
Sri Roy Joseph
Sri Tomy Thomas
Sri Baby Joseph
Smt. Mini Mathew
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|- |1952 - 53 | ശ്രീ.കെ.എം.ചാണ്ടി കവളമ്മാക്കൽ |- |1953 - 54 | റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ |- |1954-56 | ശ്രീ.കെ.എം.ഇട്ടിയവിരാ കണിയാമ്പടി |-
|1956 -59 |ശ്രീ.എം എസ്.ഗോപാലൻ നായർ മാടപ്പാട്ട് |- |1959 -61 |ശ്രീ.ടി.പി.ജോസഫ് ചൊള്ളമ്പുഴ |- |1961 - 62 |ശ്രീ.ഇ.ടി.ജോസഫ് തൂമ്പുങ്കൽ |- |1962- 64 |റ്റി. പി ജോസഫ് |- |1964 - 66 |കെ . ഐ. ഇട്ടിയവിര |- |1966 - 72 |എം. എ തോമസ് |- |19722- 75 |റവ. ഫാ. ജോസഫ് കെ.എ |- |1975 - 78 |കെ. ജെ ജോൺ |- |1978 - 80 |പി. എ കുരിയാക്കോസ് |- |1980 - 81 |റ്റി. എം അഗസ്റ്റിൻ |- |1981 - 83 |എം. ജെ. ജോസഫ് |- |1983-85 |പി. ജെ മാത്യു |- |1985 - 87 |എം. എം. പോത്തൻ |- |1987 - 90 |കെ. സി കുര്യൻ |- |1990 - 92 |കെ. ജെ. ജോയി |- |1992 - 95 |ജോയി ജോസഫ് |- |1995 - 99 |റ്റി. വി. ജോർജ് |- |1999 - 00 |വി. സി. ജോർജ് |- |2000 - 01 |ജോസ് എബ്രാഹം |- |2003 - 06 |ശ്രീ.ജോർജ് ജോസഫ് കാഞ്ഞിരത്തുംമ്മൂട്ടിൽ |- |2006 - 07 |ശ്രീ.മാത്യു ജെ.പന്തപ്പള്ളി |- |2007 -09 |ശ്രീ.ജോസ് മാത്യു പഴൂർ |- |2009-2014 |ശ്രീ.റ്റോമി സേവ്യർ തെക്കേൽ |- |2014 -16 |ശ്രീ. തോമസ് മൂന്നാനപ്പള്ളി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കേരളത്തിൻറെ അഭിമാനമായ ശ്രീ പി.സി.ജോർജ്ജ് M.L.A പ്രശസ്തരായ പല വൈദികരും സന്യാസിനികളും സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പല വ്യക്തികളും ഈ സ്കൂൂളിൻറെ സംഭാവനകളാണ്.
ചിത്രശാല
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.694082,76.777439|zoom=8}} |