ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്
വിലാസം
അഞ്ചൽ

അഞ്ചൽ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1949 - -
വിവരങ്ങൾ
ഫോൺ0475 2273282
ഇമെയിൽghsanchaleast15@gmail.com
കോഡുകൾ
സ്കൂൾ കോഡ്40004 (സമേതം)
എച്ച് എസ് എസ് കോഡ്2118
യുഡൈസ് കോഡ്32130100201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധാകരൻ. ഡി
പി.ടി.എ. പ്രസിഡണ്ട്വികാസ് വേണു
എം.പി.ടി.എ. പ്രസിഡണ്ട്മിനി മുംതാസ്
അവസാനം തിരുത്തിയത്
12-01-2022Abhilashkgnor
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

അഞ്ചല് പ്രദേശത്ത് കരപ്രമാണിമാരുടെ ശ്രമഫലമായി തിരുവിതാംകൂ൪ മഹാരാജാവ് ശ്രീമൂലംതിരുനാളിന്റെ കാലത്ത് എ.ഡി 1920-ല് അഞ്ചല് പുളിമുക്കില് പുല്ലുമേഞ്ഞ ഒരു പള്ളിക്കൂടം സ്ഥാപിതമായി. ഇതാണ് അഞ്ചലിലെ ആദ്യത്തെ പള്ളിക്കൂടം.ഇരുപത് മെമ്പ൪മാരടങ്ങുന്ന ഒരു സമിതി ഇതിനായി നിലവില് വന്നു

കൂടുതൽ

ഭൗതികസൗകര്യങ്ങൾ

അഞ്ചൽ ആ൪ . ഒ മുക്കിന് സമീപം സ്ഥിതി ചെയ്യുന്നു. 11 കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും സുസജ്ജമായ കമ്പ്യൂട്ട൪ , ശാസ്ത്ര ലാബും ഗ്രന്ഥശാലയും ഉണ്ട്. മികച്ച കുടിവെള്ള സൌകര്യവും ഉണ്ട്.

പാഠ്യേതര പ്രവ൪ത്തനങ്ങള്

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവ൪ത്തനങ്ങള്.
  • ജെ.ആർ.സി
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്

മാനേജ്മെന്റ്

മു൯ സാരഥികൾ

സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪ : മൂരൂക്ക൯തോട് പി.ഗോപാലൻ,പാലറ എ൯.ബാലകൃഷ്ണപിള്ള,കീഴൂട്ട് നാരായണ൯ നായ൪,മണ്ണൂ൪ മത്തായി,ഏരൂ൪ ജനാ൪ദന൯ ,മാവേലിക്കര രാമചന്ദ്ര൯ സ൪, തുടങ്ങിയ പ്രഗത്ഭമതികള് ഈ സ്ക്കൂളിലെ സാരഥികളായിരുന്നു.

പ്രശസ്തരായ പൂ൪വവിദ്യാ൪ത്ഥികള്

  • പി. ഗോപാല൯, ഇപ്പോഴത്തെ ബഹുഃ വനംവകുപ്പ് മന്ത്രി കെ.രാജു, വയല വാസുദേവ൯ പിള്ള സ൪

വഴികാട്ടി

{{#multimaps: 8.9319195,76.9127792 | width=800px | zoom=16 }}