ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകത കുട്ടികളിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു.രാജ സാറിൻറെ നേതൃത്വത്തിൽ അറുപതോളം കുട്ടികളാണ് ഈ ക്ലബ്ബിനെ ഭാഗമായി പ്രവർത്തിക്കുന്നത്.

ആദ്യഘട്ടത്തിൽ വനവൽക്കരണത്തിന് പ്രാധാന്യം ബോധിപ്പിക്കുന്നത് ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു ഇന്ന് കാർഡ് ചെറു പതിപ്പായ മിയാവാക്കി കാട് സൃഷ്ടിച്ചു.

അഗ്രി ഫെസ്റ്റ്

ദേശീയദേശീയ ഹരിതസേന


ആലപ്പുഴ ജില്ലയിൽ നടത്തിയ അഗ്രി ഫെസ്റ്റ് മത്സരത്തിൽ പരിസ്ഥിതി ക്ലബ്ബംഗങ്ങൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി