സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി | |
---|---|
വിലാസം | |
പയ്യംമ്പളളി പയ്യംമ്പളളി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 04935 215040 |
ഇമെയിൽ | schspayyampally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15011 (സമേതം) |
എച്ച് എസ് എസ് കോഡ് | 12015 |
യുഡൈസ് കോഡ് | 32030100902 |
വിക്കിഡാറ്റ | Q64522199 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാനന്തവാടി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 604 |
പെൺകുട്ടികൾ | 508 |
ആകെ വിദ്യാർത്ഥികൾ | 1607 |
അദ്ധ്യാപകർ | 64 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 273 |
പെൺകുട്ടികൾ | 222 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജു ജോസഫ് സി |
പ്രധാന അദ്ധ്യാപകൻ | ഷാജു പി എ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ജോർജ്ജ് |
അവസാനം തിരുത്തിയത് | |
11-01-2022 | 15011 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് കാതറിൻസ് ഹയർ സെക്കൻററി സ്കൂൾ. പയ്യംപള്ളി ഇടവകയുടെ കീഴിൽ 1942 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് കാതറിൻസ് ഹയർ സെക്കൻററി സ്കൂൾ. പയ്യംപള്ളി ഇടവകയുടെ കീഴിൽ 1942 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ക്രമനമ്പർ | പേര് | പസ്തിക |
---|---|---|
1 | ബോബിൻ ബോസ് കെ | എച്ച് എസ് എ |
മുൻ സാരഥികൾ
ക്ര.ന | പേര് | ....... വർഷം ....... |
---|---|---|
1. | ശ്രീ.നിരവത്ത് ജോൺ | 1942 |
2. | ശ്രീ.കെ.ഡി. ഫിലിപ്പ് | 1957 - 1961 |
3. | ശ്രീ. സി.പി.തോമസ്സ് | 1961 - 19566 |
4. | ശ്രീ.കെ.കെ. അബ്രഹാം | 1967 - 1969 |
5. | ശ്രീമതി. സുശീല.വി.സി | 1969 - 1971 |
6. | ശ്രീ. ഉലഹന്നാൻ | |
7. | ശ്രീ. ജോർജ് ജോസഫ് .കെ | 1971 - 1975 |
8. | ശ്രീ. ബാബുക്കുട്ടി ജോസഫ് | 1975 - 1978 |
9. | ശ്രീ. റ്റി.ഡി. തോമസ് | 1978 - 1985 |
10. | ശ്രീമതി. കെ. എം. മേരി | 1985 - 1987 |
11. | ശ്രീമതി. വി.എ.ഏലി | 1987 - 1989 |
12. | ശ്രീ. റ്റി.എം.വർക്കി | 1990 - 1997 |
13. | ശ്രീ. ജോസ്. കെ.എം | 1997 - 1998 |
14. | ശ്രീ. കെ.യു. ചെറിയാൻ | 1998 |
15. | ശ്രീ. ആന്റണി. കെ.എ | 1999 - 2000 |
16. | ശ്രീ. ബേബി കുര്യൻ | 2000 - 2001 |
17. | ശ്രീ. ജോർജ്.പി.റ്റി | 2001 - 2007 |
18. | ശ്രീ. ജോസ് പുന്നക്കുഴി | 2007 - 2008 |
19. | ശ്രീമതി. റോസക്കുട്ടി.കെ.വി | 9008 - 2009 |
20. | ശ്രീ. മത്തായി. കെ.എം | 2009 - .... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പങ്കജാക്ഷൻ.എം.ആർ (1966 - 1970 ) D E O Wayanad
- എം എസ്സ്. ജോർജ് 1960 - 1970) A E O Manathavady
- ഡോ.വി.വി .രാജൻ
- ഡോ.ബീന ജോസ് വി. ഡി.എം.ഒ (വയനാട്)
- മേരി ജോർജ് തോട്ടം (മുനി. ചെയർ പേഴ്സൺ മൂവാറ്റുപുഴ)
- അഗസ്റ്റിൻ. എം.എ മണപ്പാട്ട് (പോസ്റ്റൽഡിപ്പാർട്ട്മെൻറ്)
റിസൽട്ട് അനാലിസിസ്
ക്രമ.ന | വർഷം | വിജയം (%) | സ്കൂൾ ടോപ്പർ | മാർക്ക് |
1. | 1969 | ഗോപി.വി.വി.കെ | 392 | |
2. | 1970 | രാജൻ.വി.വി | 420 | |
3. | 1971 | ചിന്നമ്മ ജോസഫ് | 418 | |
4. | 1972 | ജോസ് പാലമല പുത്തൻപുര | 415 | |
5. | 1973 | മേരി.വി.യു | 417 | |
6. | 1974 | അസ്റ്റിൻ.എം.എ | 420 | |
7. | 1975 | മാനുവൽ.കെ.വി | 367 | |
8. | 1976 | ജോസ്.യു.വി | 360 | |
9. | 1977 | ഫിലോമിന.പി.സി | 352 | |
10. | 1978 | തമ്പി മാത്യു | 425 | |
11. | 1979 | ചിന്നമ്മ.എം.വി | 419 | |
12. | 1980 | ടോമി.സി.എൽ | 492 | |
13. | 1981 | ആലീസ്.സി.പി | 447 | |
14 | 1982 | തോമസ്.വി.കെ | 411 | |
15. | 1983 | ജോസഫ് ജെരാർദ്.വി | 477 | |
16. | 1984 | സാലി.യു.വി | 530 | |
17. | 1985 | ബെസി അബ്രഹാം | 455 | |
18. | 1986 | ഷീല ജോസ്.വി | 574 | |
19. | 1987 | പ്രിൻസി ജോസ് വെള്ളക്കട | 967 | |
20 | 1988 | മാത്യു.കെ.ജി | 387 | |
21 | ഷാജി അബ്രാഹം | 1989 | 547 | |
22. | ബീന ജോസ് .വി | 1990 | 565 | |
23. | ഡൊമിനിക് ജോൺ.വി | 1991 | 518 | |
24. | ബാബു.എം പ്രസാദ് | 1992 | 534 | |
25 | സിന്ധു.എം.ഡി | 1993 | 531 | |
26. | ആഷ.ജെ.മാത്യു | 1994 | 460 | |
27. | ശില്പ ആൻ ടെസ്സി | 1995 | 514 | |
28 | സജിൻ ജോസ് | 1996 | 474 | |
29. | 1997 | ദീപു ജോർജ്.വി | 560 | |
30. | 1998 | അരുൺ സ്കറിയ മർക്കോസ് ചറിജേഷ്.എം.ശി | 524 | |
31. | 1999 | ജോയ്സി ജോസഫ് | 550 | |
32. | 2000 | വിച്ചുലാൽ.ജെ | 540 | |
33. | 2001 | രേഖ.കെ | 516 | |
34. | 2002 | നീന ജേക്കബ് | 578 | |
35. | 2003 | ഡാലി സെബാസ്റ്റ്യൻ. | 545 | |
36. | 2004 | ആതുൽ തോമസ് | 524 | |
37. | 2005 | മിഥുൻ ബേബി | 486 | |
38. | 2006 | നിർമൽ ജേക്കബ് | A + | |
39. | 2007 | അഞ്ജു പോൾ | A + | |
40. | 2008 | സഞ്ജുകുമാർ വിന്ധ്യ | A + | |
41. | 2009 | ആന്റോ ജോൺ, സജിത മരിയ തോമസ് | A + |
കല-കായികരംഗങ്ങളിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.80683,76.05778 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15011
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ