ഗവ. വി എച്ച് എസ് എസ് ചുനക്കര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT VHSS CHUNAKKARA 36013 (സംവാദം | സംഭാവനകൾ) ('പ്രതിഭാധനരായ കുട്ടികളുടെ സർഗവൈഭവം പ്രകടമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രതിഭാധനരായ കുട്ടികളുടെ സർഗവൈഭവം പ്രകടമാക്കുന്ന തിനും അവരെ സാഹിത്യ വേദിയിലേക്ക് ആനയിക്കുന്ന ദിനമായി വിദ്യാരംഗം സാഹിത്യവേദി ചുനക്കര ഗവൺമെൻറ് വിഎച്ച്എസ്എസ്

സജീവമായി പ്രവർത്തിച്ചുവരുന്നു .വായനാദിനം ബഷീർ അനുസ്മരണം വിവിധ സാഹിത്യകാരന്മാരുടെ ജന്മ ചരമ ദിനാചരണങ്ങൾ എന്നിവയെല്ലാം ഇവിടെ സമുചിതമായി ആചരിക്കാറുണ്ട് .

സർഗധനരായ കുട്ടികൾക്ക് ജില്ലാ സംസ്ഥാന തലങ്ങളിൽ ധാരാളം സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.