സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി

14:08, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15377 (സംവാദം | സംഭാവനകൾ) (വഴികാട്ടി: മാറ്റങ്ങൾ വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുൽപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി . ഇവിടെ 196 ആൺ കുട്ടികളും 195പെൺകുട്ടികളും അടക്കം 391വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി
വിലാസം
പുൽപ്പള്ളി

പുൽപ്പള്ളിപി.ഒ,
വയനാട്
,
673579
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ299123
ഇമെയിൽhmstgeorgeupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15377 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ജെയിംസ് വർഗീസ്
അവസാനം തിരുത്തിയത്
11-01-202215377


പ്രോജക്ടുകൾ


ചരിത്രം

1984 ജൂലായ്‌ 5 നാണ് പുൽപള്ളിയിൽ സെന്റ്‌ ജോർജ് യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.അന്നത്തെ കോർപ്പറേറ്റ് മാനേജർ ആയിരുന്ന ഫാദർ ഫിലിപ്പ് കോട്ടുപ്പള്ളി അതിൻറെ ഉത്ഘാടനം നിർവഹിക്കുകയുണ്ടായി.കുട്ടികളെല്ലാവരും ഓരോരോ സ്കൂളിൽ പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ അവസരമായതിനാൽ കുട്ടികളെ കണ്ടുപിടിച് ഒരു സ്കൂൾ തുടങ്ങുവാൻ അത്ര എളുപ്പമായിരുന്നില്ല.  കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

''''''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :

         സി.റോസറ്റ 
         സി.ഏലിയാമ്മ ഇ എ
         സി.ജുസീന
         ഓമന
         ത്രേസ്സ്യാമ്മ
         ഓമന എൽ
         അബ്ദുൽ ബാറു
         എൽസമ്മ ജോസഫ്‌

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • --പനമരം മാനന്തവാടി റോഡിൽ ലയൺസ് ക്ലബ്ബിന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു