ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ/ചരിത്രം

13:14, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പെരുമ്പാവൂർ പട്ടണത്തിൽ പാഠ്യ പാഠ്യേതര രംഗത്ത് മികവ് പുലർത്തി 106 വർഷം പിന്നിടുന്ന പ്രൈമറി വിദ്യാലയമാണ്ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ 1910 ൽ ഗവ.ഗേൾസ് എഛ്എസ് എസ് പെരുമ്പാവൂരിലായിരുന്നു ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂരിന് തുടക്കം കുറിച്ചത്.പിന്നീട് എംസി റോ‍ഡിന് സമീപത്തുള്ളസ്വന്തംസ്ഥലത്ത് 1983 മേയ് മാസം 28-ാം തീയതി ശിലാസ്ഥാപനവും (ശ്രീ. പി പി തങ്കച്ചൻ )20-07-1985ന് ശ്രീ ററി എം ജേക്കബ് പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനവും നിർവ്വഹിച്ചു.