അത്താഴക്കുന്ന് മുസ്ലീം എൽ പി സ്കൂൾ, കൊറ്റാളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അത്താഴക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അത്താഴക്കുന്ന് മാപ്പിള എൽ പി സ്‌കൂൾ.
| അത്താഴക്കുന്ന് മുസ്ലീം എൽ പി സ്കൂൾ, കൊറ്റാളി | |
|---|---|
school photo | |
| വിലാസം | |
അത്താഴക്കുന്ന് കൊറ്റാളി പി.ഒ. , 670005 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 0497 2746042 |
| ഇമെയിൽ | school13602@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13602 (സമേതം) |
| യുഡൈസ് കോഡ് | 32021300506 |
| വിക്കിഡാറ്റ | Q64460691 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 119 |
| പെൺകുട്ടികൾ | 117 |
| ആകെ വിദ്യാർത്ഥികൾ | 236 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അജിത വി പി |
| പി.ടി.എ. പ്രസിഡണ്ട് | അൻസാരി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സഹീറ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | AMLPSATHAZHAKKUNNU |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അത്താഴക്കുന്ന് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അത്താഴക്കുന്നു മാപ്പിള എൽ പി സ്‌കൂൾ .
1975 ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പുഴാതി സോണിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പ്രദേശത്തിന്റെ സാമൂഹിക,സാംസ്‌കാരിക മേഖലയിൽ നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അത്താഴക്കുന്ന് മാപ്പിള എൽ പി സ്‌കൂൾ വഹിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് നല്ല മുന്നേറ്റം നേടിയെടുക്കാൻ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
ജാതി മത ഭേദമെന്നെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീനത്തിലൂടെ
സാമൂഹിക പ്രിതിബദ്ധതും മാനുഷിക മൂല്യങ്ങൾക്ക് വിലകല്പിക്കുന്നതുമായ ഒരു തലമുറയെ വളത്തിയെടുക്കുവാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
1927 ൽ ചന്തുക്കുട്ടി മാസ്റ്ററുടെ മാനേജ്മെന്റിൽ ആരംഭിച്ചു.1982 ൽ ഇന്നത്തെ മാനേജ്മെന്റിന് കൈമാറി
ഭൗതികസൗകര്യങ്ങൾ
പഴയ ബിൽഡിങ്ങ് പൊളിച്ചു നീക്കി ആധുനിക സൗകര്യത്തോട് കൂടിയുള്ള പുതിയ ബിൽഡിംഗ് നിലവിൽ വന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സി അബ്ദുൽ കാദർ ഹാജി [മാനേജർ]
അത്താഴക്കുന്ന് ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റി
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.9124774,75.3836211 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13602
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ