സെന്റ് കുര്യാക്കോസ് യു പി എസ് മേൽപ്പാടം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് കുര്യാക്കോസ് യു പി എസ് മേൽപ്പാടം | |
|---|---|
| വിലാസം | |
മേൽപ്പാടം മേൽപ്പാടം പി.ഒ. , 689627 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 0479 2318008 |
| ഇമെയിൽ | 35447haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35447 (സമേതം) |
| യുഡൈസ് കോഡ് | 32110500806 |
| വിക്കിഡാറ്റ | Q87478505 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 11 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിൽ കെ ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ കെ ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജോമോൾ കെ ദാനിയേൽ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 35447 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്ത് 4-ാം വാർഡിൽ പമ്പയുടെ തീരത്താണ് എം റ്റി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്
ചരിത്രം
വീയപുരം പഞ്ചായത്തിലെ lV -ാം വാ൪ഡായ മേൽപ്പാടം ഗ്രാമത്തിൽ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു യൂ പി സ്കൂളാണിത്.മേൽപ്പാടം സെന്റ് കുര്യാക്കോസ് ഓ൪ത്തഡോക്സ് ച൪ച്ച് മാനേജ്മെന്റിലുളള ഈ സ്ഥാപനം 1936 ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് ഒരു യൂ പി സ്കൂൾ ഉണ്ടായിരുന്നില്ല സാമൂഹ്യമായം സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയായിരുന്നു .ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
പാവപ്പെട്ട ക൪ഷകരുടെയും ക൪ഷകത്തൊഴിലാളികളുടെയും കുട്ടികളാണ് അധികവും ഈ സ്കൂളിൽ പഠിച്ചിരുന്നത് അവ൪ സാമൂഹികപരമായും സാമ്പത്തികപരമായും പിന്നോക്കവസ്ഥയിലായിരുന്നു .ഇപ്പോഴത്തെ കുട്ടികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം കഴിഞ്ഞ കാലത്തേക്കാൾ വളരെ അധികം ഉയ൪ന്നിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.323881, 76.495829 |zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35447
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹരിപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ