ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ഒരു കുഞ്ഞു നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ) (Gv&hssvithura എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ഒരു കുഞ്ഞു നൊമ്പരം എന്ന താൾ ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ഒരു കുഞ്ഞു നൊമ്പരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കുഞ്ഞു നൊമ്പരം

ആരോ പൊഴിക്കുന്നൊരശ്രുതൻ
നൊമ്പരപ്പാൽക്കുടം
താനേ വീണുടയുന്നേരം
പിന്നിൽ നിന്നാരോ ചവിട്ടി-
യമർത്തിയെൻ ജീവിതം പൊട്ടിച്ചെറിഞ്ഞു.
കനവിലും നിനവിലും
ജീവിത സ്വപ്നങ്ങൾ
ഒരു പൂമരം പോലെ പടർന്നു
ജീവിത നൗകയിലേതോ പഴന്തിരി
പിന്നെയും കത്തിയെരിഞ്ഞു
കത്തിയെരിയുന്ന നിലവിളക്കിൻ തിരി
ഒരു കരസ്പർശമായി മാറി.
പിന്നെയിരുട്ടിന്റെ മറവിലായ്
ആ കുഞ്ഞു ജീവന്നെ
ആരോപിച്ചി വലിച്ചെറിഞ്ഞു
ആരോപിച്ചി വലിച്ചെറിഞ്ഞു
മരമില്ലതിൽ തണലുമില്ല
ദിവ്യ ജീവന്നു കൂട്ടു നിൽക്കാൻ
കണിക്കൊന്നയില്ല
പിടയുന്ന അവനെ കൈപിടിച്ചീടുവാൻ
ആരുമില്ല ഇവിടാരുമില്ല.

അഭിനന്ദ എം വി
9 D ഗവ.വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത