ആസാദ് മെമ്മോറിയൽ യു.പി.എസ് കുമാരനല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm-47345 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആയിരങ്ങളുടെയുളളിൽ അക്ഷര ദീപം തെളിയിച്ചതിനോപ്പം ഈ പ്രദേശത്തിന്റെ കലാസംസ്കാരിക മേഖലയുടെവളർച്ചയ്ക് ഏറെ സംഭാവന നൽകാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന് 350 ഓളം വിദ്യർത്ഥികളും 15 അദ്ധ്യാപകരുമായി ഞങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.ക്രത്യമായ പരിശീലനങ്ങളിലുടെ എല്ലാവരെയും ഒരേ നിലവാരത്തിലെത്തിക്കുക വഴി ശരാശരിയിലും ഉയർന്ന പഠനനിലവാരം നിലനിർത്താൻ സാധിച്ചു.