ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ) (Nalinakshan എന്ന ഉപയോക്താവ് ഗവ എച്ച് എസ് ചാല/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം എന്ന താൾ ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ പ്രതികാരം


പരിസ്ഥിതി നാം നശിപ്പിച്ചതിൽ പിന്നെ
ദുരിതങ്ങൾ മാത്രം പിന്നിടുന്നു.
പ്രളയവും ഓഖിയും ഭൂകമ്പവും
പ്രകൃതിയുടെ പ്രതികാരമായിടുന്നു.
പുഴകൾ നികത്തി,കുന്നിടിച്ചു
ജലമൂറ്റി ഊറ്റിയെടുത്തു നമ്മൾ
ഇപ്പൊഴിപ്പാതകളെല്ലാം
അനിശ്ചിതം നിശ്ചലം
കാടുകൾ ശാന്തം മലകളും ശാന്തം
പക്ഷി -മൃഗാദികൾ ശാന്തിയിൽ തന്നെ
പക്ഷേ മനുഷ്യനു ശാന്തിയില്ല.
ഒരു 'കുഞ്ഞനെ,ക്കൊണ്ടു ശാന്തിപോയി.

തേജസ്വിനി
7 എ ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത