എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ഗണിത ക്ലബ്ബ്
തുടങ്ങനാട് സെൻതോമസ് ഹൈസ്കൂളിലെ, ഗണിത ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുകയുണ്ടായി. Geometrical pattern, ജാമിതീയ രൂപങ്ങളുടെ നിർമ്മാണം, ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടൽ, ഗണിത ശാസ്ത്രജ്ഞരുടെ സംഭാവനകൾ, ചില പ്രത്യേക സംഖ്യാ പാറ്റേണുകൾ എന്നിവ കൂടുതൽ പഠനത്തിന് വിധേയമാക്കി. ഗണിതശാസ്ത്ര കൂടുതൽ അഭിരുചിയുള്ള കുട്ടികളെ അവരുടെ പ്രതിഭ വളർത്തുന്നതിനും ഗണിതത്തിൽ കൂടുതൽ പ്രബുദ്ധരാ കുന്നതി നും ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ ഉപകരിക്കുന്നു. ഗണിത അധ്യാപകർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചവർക്ക് online ആയി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.