എൽ പി ജി എസ് കുമാരപുരം/ പരിസ്ഥിതി ക്ലബ്ബ്

16:20, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kumarapuram35309 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി   ഔഷധത്തോട്ട ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി   ഔഷധത്തോട്ട നിർമ്മാണം 3,4 ക്ളാസ്സിലെ കുട്ടികൾക്ക് മത്സരമായി നടത്തി.   കൂടാതെ സ്കൂളിൽ പച്ചക്കറി കൃഷിത്തോട്ടം ,  ജൈവ വൈവിധ്യ ഉദ്യാനം എന്നിവ  ക്ളബ്ബിന്റെ ഭാഗമായി    നടത്തിയിട്ടുണ്ട്.