15:14, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25057M(സംവാദം | സംഭാവനകൾ)(''''മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു എസ്.പി....' താൾ സൃഷ്ടിച്ചിരിക്കുന്നു)
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു എസ്.പി.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിനുള്ളത്. ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് CPO ശ്രീമതി. ബേബി എൻ വിയും ACPO ശ്രീമതി ദീപ കെ എമും ആണ്