ഗവ. എസ്.എം.യു.പി.എസ്. ചന്ദനക്കുന്ന്/ഗവൺമെന്റ് യുപിസ്കൂൾ ചന്ദനകുന്നിന്റെ കൂടുതൽ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asha Aranmula (സംവാദം | സംഭാവനകൾ) ('പത്തനംതിട്ട ജില്ലയിലെ ആറന്മുള ഉപജില്ലയിലെ 100...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പത്തനംതിട്ട ജില്ലയിലെ ആറന്മുള ഉപജില്ലയിലെ 100 വർഷത്തിലധികം പഴക്കമുള്ള വിദ്യാലയമാണ് സരസകവി മൂലൂർ സ്മാരക ഗവൺമെന്റ് യുപിസ്കൂൾ ചന്ദനകുന്ന്. വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പഴമയുടെ പെരുമ ഏറ്റവും കൂടുതൽ അവകാശപ്പെടുന്നത് 2001 ശതാബ്ദി ആഘോഷിച്ച ചന്ദനകുന്ന് പള്ളിക്കൂടത്തിനാണ്. 1890 കളിൽ എപ്പോഴോ തുടങ്ങി എന്നെ അറിവുള്ളൂ. തുടക്കത്തിന്റെ വ്യക്തമായ രേഖകൾ ലഭ്യമല്ല. സരസകവി യുടെ ബന്ധു ഗ്രഹമായ അയത്തിൽ കുടുംബത്തിലെ കാരണവന്മാർ മുൻകൈയെടുത്ത ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്നത് നിന്നും ഒരു 100 മീറ്റർ വടക്ക് ഭാഗത്തായി രണ്ട് ക്ലാസുകളും സ്കൂൾ ആരംഭിക്കുന്നത് പിൽക്കാലത്ത് ഇന്നത്തെ സ്ഥാനത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും അവിടെ 103 20 ഇത്തരത്തിൽ പുതിയ കെട്ടിടം നാട്ടുകാരുടെ ഒത്തൊരുമയുടെ പരമായി ഉയരുകയും ചെയ്തു പ്രവർത്തനങ്ങളിൽ അദ്ദേഹം ക്രിയാത്മകമായി ഇടപെട്ടിരുന്നു എന്ന് ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. ചന്ദനക്കുറി സ്കൂളിൽ വച്ച് നടന്ന പുലയ സമാജം യോഗത്തിൽ കോ.വ. 1088 മേടം 22 നും 29 നും പങ്കെടുത്തതായി ഡയറിക്കുറിപ്പുകളിൽ കാണുന്നു.

കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യപകുതിയിൽ ഇവിടെ പ്രവർത്തിച്ചിരുന്ന പരസ്പര സഹായ സഹകരണത്തിന് സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ സംഘത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെതുടർന്ന് ഉടമസ്ഥാവകാശം കുഞ്ഞുരാമൻ കൊച്ചുകുഞ്ഞുപത്തനംതിട്ട ജില്ലയിലെ ആറന്മുള ഉപജില്ലയിലെ 100 വർഷത്തിലധികം പഴക്കമുള്ള വിദ്യാലയമാണ് സരസകവി മൂലൂർ സ്മാരക ഗവൺമെന്റ് യുപിസ്കൂൾ ചന്ദനകുന്ന്. വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പഴമയുടെ പെരുമ ഏറ്റവും കൂടുതൽ അവകാശപ്പെടുന്നത് 2001 ശതാബ്ദി ആഘോഷിച്ച ചന്ദനകുന്ന് പള്ളിക്കൂടത്തിനാണ്. 1890 കളിൽ എപ്പോഴോ തുടങ്ങി എന്നെ അറിവുള്ളൂ. തുടക്കത്തിന്റെ വ്യക്തമായ രേഖകൾ ലഭ്യമല്ല. സരസകവി യുടെ ബന്ധു ഗ്രഹമായ അയത്തിൽ കുടുംബത്തിലെ കാരണവന്മാർ മുൻകൈയെടുത്ത ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്നത് നിന്നും ഒരു 100 മീറ്റർ വടക്ക് ഭാഗത്തായി രണ്ട് ക്ലാസുകളും സ്കൂൾ ആരംഭിക്കുന്നത് പിൽക്കാലത്ത് ഇന്നത്തെ സ്ഥാനത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും അവിടെ 103 20 ഇത്തരത്തിൽ പുതിയ കെട്ടിടം നാട്ടുകാരുടെ ഒത്തൊരുമയുടെ പരമായി ഉയരുകയും ചെയ്തു പ്രവർത്തനങ്ങളിൽ അദ്ദേഹം ക്രിയാത്മകമായി ഇടപെട്ടിരുന്നു എന്ന് ഡയറിക്കുറിപ്പുകൾ  വ്യക്തമാക്കുന്നു. ചന്ദനക്കുറി സ്കൂളിൽ വച്ച് നടന്ന പുലയ സമാജം യോഗത്തിൽ കോ.വ. 1088 മേടം 22 നും 29 നും പങ്കെടുത്തതായി ഡയറിക്കുറിപ്പുകളിൽ കാണുന്നു.
കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യപകുതിയിൽ ഇവിടെ പ്രവർത്തിച്ചിരുന്ന പരസ്പര സഹായ സഹകരണത്തിന് സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ സംഘത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെതുടർന്ന് ഉടമസ്ഥാവകാശം കുഞ്ഞുരാമൻ കൊച്ചുകുഞ്ഞു