ഇത്തിത്താനം ലിസ്യൂ എൽ പി എസ്/പ്രവർത്തനങ്ങൾ

15:12, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33339-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കലാ കായിക ശാസ്ത്ര മേളകളിലും പ്രവർത്തിപരിചയ മേളകളിലും ഉന്നത വിജയം കരസ്ഥമാക്കുവാൻ കുട്ടികളും അധ്യാപകരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. എൽ എസ് എസ് , ഡി സി എൽ,IQ ടെസ്റ്റ് തുടങ്ങിയ വയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.