ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം | |
---|---|
വിലാസം | |
തിരുവല്ലം ബി എൻ വി വി & എച്ച് എസ് എസ്, തിരുവല്ലം , തിരുവല്ലം , തിരുവല്ലം പി.ഒ. , 695027 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - 05 - 1929 |
വിവരങ്ങൾ | |
ഇമെയിൽ | bnv.vhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43067 (സമേതം) |
യുഡൈസ് കോഡ് | 32141101304 |
വിക്കിഡാറ്റ | Q64036634 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 57 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 585 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ പ്രകാശ് കുമാർ വി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീമതി രാജലക്ഷ്മി |
പ്രധാന അദ്ധ്യാപിക | ശ്രീമതി സുജ എലിസബത്ത് ലാലൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സുരേഷ്കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | കലാദേവി |
അവസാനം തിരുത്തിയത് | |
10-01-2022 | Bnv |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം നഗരത്തിന്റെ തെക്കു ഭാഗത്തുള്ള തിരുവല്ലത്ത് 1929-ൽ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.
തിരുവല്ലം ശ്രീ.എൻ. അച്ചുതൻ നായർ ആയിരുന്നു സ്കൂൾ മാനേജർ. അദ്ദേഹത്തിന്റെ ശ്രമഫലമായി ഹൈസ്കൂളിന് അനുമതി ലഭിച്ചു. ഈ സ്ഥാപനത്തിന് തന്റെ പിതാവിന്റേ പേര് നല്കി കേവലം 24 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1995-ൽ വൊക്കേഷണൽഹയർസെക്കന്ററി സ്കൂളായും 2000-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തുകുയുണ്ടായി
ഭൗതിക സൗകര്യങ്ങൾ മനോഹരങ്ങളായ ബഹുനില കെട്ടിടങ്ങളുടെ സമുച്ചയവും, പ്രശാന്ത സുന്ദരമായ അന്തരീക്ഷവും വിശാലമായ സ്കൂൾ അങ്കണവും കാർഷിക വൃത്തിയ്ക്ക് ഊന്നൽ നല്കുന്നതിനാവശ്യമായ കൃഷി സ്ഥലവും പുതിയ പാഠ്യ പദ്ധതിയ്ക്ക് അനുസൃതമായും സജ്ജീകരിച്ചിട്ടുള്ള ലാബ്, ലൈബ്രറി, കംപ്യൂട്ടർ ലാബ് എന്നിവയും ഇവിടെ കാര്യക്ഷമമായും പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
എഴുത്തുകാരനും വാഗ്മിയും ഗാന്ധി ഫൗണ്ടേഷന്റെ സജീവ സാന്നിദ്ധ്യവുമായ ശ്രീ അജിത്ത് വെണ്ണിയൂർ ഏഷ്യാഡ് മൽസര വിജയി തിരുവല്ലം രാധാകൃഷ്ണൻ പ്രസിദ്ധ ചലച്ചിത്ര നടനും സീരിയൽ നടനുമായ ശ്രീ.മനുവർമ ചലച്ചിത്ര പിന്നണി ഗായകനായ ശ്രീ.ഷാന്മോന്
കെ.ജി.ശങ്കരപ്പിള്ള എൽ.സി.രാമവർമ എം.ഈശ്വരി അമ്മ ജെ.സുഗുണാഭായി എസ്. പുഷ്പകുമാരി അച്ചാമ ജോസഫ് കെ.റ്റി.രാധാമണിയമ്മ എന്.ചന്ദ്രശേഖരൻ നായർ എ.എൽ.ശശികുമാരി എൽ.ലേഖ ബി.കുമാരി ലീല പി.ശാന്ത കുമാരി|}പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ.പാച്ചല്ലൂർ രാജാരാമൻ നായർ മാതൃഭൂമി ചീഫ് റിപ്പോർട്ടർ
ശ്രീ.ജി.ശേഖരൻ നായർ
എഴുത്തുകാരനും വാഗ്മിയും ഗാന്ധി ഫൗണ്ടേഷന്റെ സജീവ സാന്നിദ്ധ്യവുമായ ശ്രീ അജിത്ത് വെണ്ണിയൂർ ഏഷ്യാഡ് മൽസര വിജയി തിരുവല്ലം രാധാകൃഷ്ണൻ പ്രസിദ്ധ ചലച്ചിത്ര നടനും സീരിയൽ നടനുമായ ശ്രീ.മനുവർമ ചലച്ചിത്ര പിന്നണി ഗായകനായ ശ്രീ.ഷാന്മോന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.44276,76.95666 | zoom=12 }}