മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


കാസർഗോഡ് ജില്ലയിലെ തീരദേശഗ്രാമമായ അജാനൂരിന്റെ തലസ്ഥാനമെന്ന് വെള്ളിക്കോത്തിനെ വിശേഷിപ്പിക്കാം.ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം നിന്ന നാട്. വടക്കേ മലബാറിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും രൂപം കൊണ്ട പ്രദേശം. മലയാളഭാഷയെ സമ്പന്നമാക്കിയ കവിതകളും നാടകങ്ങളും രചിക്കപ്പെട്ട പ്രദേശം. വിദ്വാൻ പി. കേളുനായരുടെ കർമ്മകേന്ദ്രമെന്ന നിലയിലും മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജന്മദേശമെന്ന നിലയിലും പുകൾകൊണ്ട നാട്. ഈ ധന്യഭൂമി ആദ്യകാലത്ത് കാഞ്ഞങ്ങാട് പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രവും അതോടൊപ്പം വാണിജ്യകേന്ദ്രവുമായിരുന്നു.

മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്
വിലാസം
വെള്ളിക്കോത്ത്

അജാനൂർ പി.ഒ,
വെള്ളിക്കോത്ത്
,
അജാനൂർ പി.ഒ.
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 04 - 1906
വിവരങ്ങൾ
ഫോൺ04672266273
ഇമെയിൽ12018bellikoth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ‌‌
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംകാ‍ഞ്ഞങ്ങാട്
താലൂക്ക്ബേക്കൽ‌‌
ബ്ലോക്ക് പഞ്ചായത്ത്ബേക്കൽ‌‌
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ561
പെൺകുട്ടികൾ500
ആകെ വിദ്യാർത്ഥികൾ1061
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജയശ്രി എം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ
പി.ടി.എ. പ്രസിഡണ്ട്ജയൻ
അവസാനം തിരുത്തിയത്
10-01-2022Surendrank
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1906 ഏപ്രിൽ മാസം ബോർഡ് എലിമെന്ററി സ്കുൾ ആയി മദ്രാസ് ഗവൺമെന്റിന്റെ കീഴിലാണ് ഈ മഹദ് വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്. ഇതേ കാലയളവിൽ തന്നെയാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊൻകിരണങ്ങൾ ഈ ഗ്രാമത്തെ ഉണർത്തുപാട്ടായ് മാറ്റുന്നതിനായ് സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വെച്ച വിദ്വാൻ പി. കേളുനായർ വിജ്ഞാനദായിനി എന്ന സംസ്കൃത പാഠശാലയുടെ പ്രവർത്തനവും ആരംഭിക്കുന്നത്. കൊല്ലടത്ത് കണ്ണൻ നായർ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് ഈ ഏകാധ്യാപക വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ട്രൂപ്പ്..
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇക്കോ ക്ലബ്
  • ഐടി ക്ലബ്ബ്
  • ഹരിത സേന
  • ജൂണിയർ റെഡ് ക്രോസ്
  • ഹെൽത്ത് ക്ലബ്
  • അക്കാദമിക് ക്ലബുകൾ
  • കുട്ടിക്കൂട്ടം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
നമ്പർ പേര് വർഷം
1 ............. 1906-
2 ............. 1910-
3 .............. 1911-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വസന്തൻ - മുൻ ആന്ധ്രാ ബാങ്ക് ചെയര്മാന്

വഴികാട്ടി

{{#multimaps:12.339733,75.0803779 |zoom=13}}